Uthra Wedding Video: കണ്ണ് നനയിക്കും ഈ വിവാഹ വീഡിയോ | Oneindia Malayalam

2020-05-26 1

Uthra-Suraj Wedding Album Goes Viral
കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു കൊല്ലം അഞ്ചലിലേത്. സ്വത്തിന് വേണ്ടി സ്വന്തം ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന സൂരജ്. എത്ര പൈശാചികമായ കൊലപാതകം. ആ കൊലപാതകത്തിന്റെ നടുക്കം ഇതുവരെയും വിട്ടുമാറിയിട്ടില്ല. അതിനിടയില്‍ മലയാളികളെ കണ്ണീരണിയിക്കുകയാണ് ഉത്രയുടേയും സൂരജിന്റേയും വിവാഹ വീഡിയോ.

Videos similaires